കേരളം ഗുരുതര പ്രതിസന്ധിയിൽ; പിപിആർസി റിപ്പോർട്ട് പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് “കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ” എന്ന പേരിൽ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി റിസർച്ച് സെൻ്റർ ഇൻഫോഗ്രാഫിക് റിപ്പോർട്ട് പുറത്തിറക്കി.Read More →








