ഗുരുവായൂർ എക്സ്പ്രസ് ഇനി കടയ്ക്കാവൂരിലും നിർത്തും ; ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം :മൂന്നാംനരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ കേരളം എന്തു ചോദിച്ചാലുംRead More →









