ഇലക്ഷൻ ക്വിസ്: ജില്ലാ തല മത്സരങ്ങൾ നടന്നു
തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കേരളം നടത്തുന്ന ഇലക്ഷൻ ക്വിസിന്റെ ഭാഗമായി, ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ജില്ലാ തല ക്വിസ് മത്സരം നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽRead More →








