ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്
തിരുവനന്തപുരം :കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ എച്.എം.സി മുഖേന നിയമനം നടത്തുന്നു. ഇ.സി.ജി ആന്‍ഡ് ആഡിയോമെട്രിക് ടെക്‌നോളജില്‍ വി.എച്ച്.എസ്.ഇ യോഗ്യതയും പ്രവര്‍ത്തിRead More →









