ഇടുക്കിയിൽ ട്രാവലർ മറിഞ്ഞ് 3 വിനോദ സഞ്ചാരികൾ മരിച്ചു ;14പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം, മരിച്ചവരിൽ ഒരു വയസുള്ള കുഞ്ഞും
മൂന്നാർ :അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.മരിച്ചവരിൽ ഒരുവയസുള്ള കുഞ്ഞും ഉണ്ടെന്നാണ് വിവരങ്ങൾ. പതിനാലു പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ്Read More →








