റഷ്യയില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കും: വി.മുരളീധരൻ
തിരുവനന്തപുരം :അഞ്ചുതെങ്ങിൽ നിന്ന് തൊഴിൽതേടി വിദേശത്തുപോയി യുദ്ധഭൂമിയില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. സംഭവം ആശങ്കാജനകമെന്ന് യുവാക്കളുടെ ബന്ധുക്കളെ അഞ്ചുതെങ്ങിലെത്തി സന്ദര്‍ശിച്ചRead More →









