വണിക–വൈശ്യസംഘം മുരളീധരന് പിന്തുണ പ്രഖ്യാപിച്ചു
തിരുവനന്തപുരം :കേരളവണിക വൈശ്യസംഘം, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന് പിന്തുണ പ്രഖ്യാപിച്ചു. മാണിക വൈശ്യസംഘം, അഖിലകരള യാദവസഭ, ചെട്ടിമഹാസഭ, കേരള യാദവസഭ, റെഡ്യാർ ഫെഡറേഷൻ , വിൽക്കുറുപ്പ് മഹാസഭ തുടങ്ങി പത്തൊൻപത്Read More →








