ബി. സി. ജോജോയുടെ വിയോഗത്തിൽ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി. ജോ ജോയുടെ വേർപാടിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. കോൺഗ്രസ് ഭരണകാലത്തെ പാമോലിൻ ഇറക്കുമതി തട്ടിപ്പ്Read More →








