സിഎഎ കേസുകള്‍ പിന്‍വലിക്കല്‍: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എന്‍ഡിഎ
തിരുവനന്തപുരം: സിഎഎയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിലെ കേസുകള്‍ പിന്‍വലിച്ചത് ചട്ടലെഘനമെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ തിരുവനന്തപുരം ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സമരവുമായി ബന്ധപ്പെട്ടു നടന്ന അക്രമക്കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കിയുള്ള സര്‍ക്കാര്‍Read More →









