Kerala (Page 282)

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും, SFI സംസ്ഥാന സെക്രട്ടറി ആർഷോക്കുമെതിരെ സിദ്ധാർഥിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പറഞ്ഞു പറ്റിച്ചു. കേരള സർക്കാർ കേസ് അടിമുടിRead More →

തിരുവനന്തപുരം :സംസ്ഥാനത്ത് നാല് ജില്ലകളിൽ കടലാക്രമണം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത് ‘കള്ളക്കടൽ ‘പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു. തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയുംRead More →

തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേനെയുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ഒന്നാംഘട്ട റാൻ്റമൈസേഷൻ ഞായറാഴ്ച (31.03.204) പൂർത്തീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് അതാത് ഓഫീസ് മേലധികാരികൾ ഡൗൺലോഡ്Read More →

  തിരുവനന്തപുരം :ദേശീയബോധമുള്ള ജനതയ്ക്ക് മാത്രമേ വികസിത രാജ്യം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ മസ്ദൂർ സംഘം തൊഴിലാളികളെ ദേശീയബോധമുള്ളവരാക്കി മാറ്റി. രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നRead More →

തിരുവനന്തപുരം :ഇന്ന് ഈസ്റ്റർ.കുരിശിലേറ്റിയ യേശു മൂന്നാം നാള്‍ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലില്‍ കുർബാന ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. രാജ്യത്ത്Read More →

  തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിൽ മരണപെട്ട സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിസി ഡോ: എം. ആർ. ശശീന്ദ്രനാഥിനെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നും,Read More →

തിരുവനന്തപുരം :യുജിസി യുടെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പി എച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചുകൊണ്ട്, വിവിധ സർവകലാശാലകൾ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകൾ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായിRead More →

  തിരുവനന്തപുരം : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ ജനങ്ങളിൽ ഉൽക്കണ്ഠ ഉണ്ടായി. ബിജെപിയുടെRead More →

യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ചRead More →

രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട,Read More →