ഒട്ടും സ്മാർട്ടല്ല വികസനം; ഇവിടെയെല്ലാം അൺസ്മാർട്ടാണ് ” രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് കുളമാക്കിയ തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ ഇനിയും പണി പൂര്‍ത്തിയാക്കാത്തത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചെന്നും തിരുവനന്തപുരത്ത് വികസനം നടക്കുന്നത് ” ഒട്ടും സ്മാര്‍ട്ടായല്ലല്ല, അണ്‍സ്മാര്‍ട്ടായിട്ടാണെ”ന്നും എന്‍ഡിഎRead More →







