ബിജെപി പ്രകടന പത്രിക വികസിത ഭാരതത്തിന്;പ്രതിപക്ഷം ജനങ്ങളെ വിഭജിക്കുന്നു :സന്ദീപ് വാചസ്പതി
തിരുവനന്തപുരം: 2047 ഓടെ ഭാരതത്തെ വികസിതഭാരതമാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപി പ്രകടനപത്രിക ‘സങ്കല്പ പത്ര’ പുറത്തിറക്കിയതെന്ന് ബിജെപി വക്താവ് സന്ദീപ്വാചസ്പതി. അതില്‍ എടുത്തുപയേണ്ട കാര്യം ബിജെപിയുടെ പ്രകടനപത്രികയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ്Read More →








