പോളിംഗ് ഡ്യൂട്ടി: റിഫ്രഷർ ട്രെയിനിങ് പ്രോഗ്രാം രണ്ടുദിവസം കൂടി
തിരുവനന്തപുരം :2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കായി നടത്തി വരുന്ന റിഫ്രഷർ ട്രയിനിംഗ് പ്രോഗ്രം 23.04.24(ചൊവ്വ), 24.04.24(ബുധൻ) എന്നീ ദിവസങ്ങളിൽ കൂടി രാവിലെ 10.00 മണിക്കും, ഉച്ചക്ക്Read More →







