ലോക്‌സഭ തെരഞ്ഞെടുപ്പ് ;26ന് പൊതു അവധി,വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുള്ള അവധി
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സംസ്ഥാനത്ത് 26ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ്Read More →








