കെ. കുമാർ (1894–1973) ഇന്ന് 53-ാം സ്മൃതിദിനം — സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ സമുന്നത പ്രവർത്തകനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും “ഇലന്തൂർ ഗാന്ധി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേശഭക്തനുമായിരുന്നു കെ. കുമാർ. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ കെ. പത്മനാഭപിള്ളയുടെയും കുഞ്ഞുപെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894-ൽ (1069Read More →









