കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയ രാഷ്ട്രീയ പാർട്ടി ബിജെപി: സംസ്ഥാനത്ത് മത്സരിക്കുന്നത് 21,065 പേർ
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും 21,065 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേയും എന്‍ഡിഎ പിന്തുണയോടെയും മത്സരരംഗത്തുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്. 19, 871 സ്ഥാനാര്‍ത്ഥികളാണ് താമരRead More →









