കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതി വീണ്ടും തിരുവനന്തപുരത്ത് , ബാലരാമപുരം പോലീസ് പിടികൂടി
ബാലരാമപുരം : 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 15(1)(a) വകുപ്പ് പ്രകാരം 24.5.25 തിയതി മുതൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെRead More →









