ക്രിസ്തുമസ് കാഴ്ചകളൊരുക്കി ട്രിവാന്‍ഡ്രം ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം കാര്‍ണിവല്‍ ജനുവരി 1 വരെ ; താരമായി പാളയം എല്‍.എം.എസില്‍ കൂറ്റന്‍ ക്രിസ്തുമസ് ട്രീ
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാനRead More →








