വിസി നിയമനങ്ങൾ വൈകുന്നതിന് കാരണം ബോധിപ്പിക്കാൻ സർക്കാരിന് നിർദേശം
തിരുവനന്തപുരം :സംസ്ഥാനത്തെ ഏതെല്ലാം സർവ്വകലാശാലകളിൽ വിസി മാരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടെന്നും ,സ്ഥിരം വിസി മാരെ നിയമിക്കാതെ താൽക്കാലിക വിസി മാർ തുടരുന്നതിനുള്ള കാരണം എന്തെന്നുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ ഫയൽ ചെയ്യണമെന്നും ഹൈക്കോടതി ചീഫ്Read More →









