ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി നിയമനം, വേണ്ടപ്പെട്ടവർക്ക് നിയമനം നൽകാനെന്ന് ആക്ഷേപം,യുജിസി യോഗ്യതകളിൽ ഇളവ് വരുത്തിയ വിജ്ഞാപനം റദ്ദാക്കാൻ ‘കുസാറ്റി’ന് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 2009 മുതൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സ്യേഷന്റെ (ഗിഫ്റ്റ്) ഡയറക്ടറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യോഗ്യതകളിൽ ഇളവ് വരുത്തി നിയമിക്കാൻ Read More →









