പ്രസ് ക്ലബ് ജേര്‍ണലിസം സ്‌പോട്ട് അഡ്മിഷന്‍1 min read

 

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നേടാം. ഈ മാസം 11,12 തിയതികളിലാണ് സ്‌പോട്ട് അഡ്മിഷന്‍.ബിരുദമാണ് യോഗ്യത.
വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152