ആറ്റുകാൽപൊങ്കാലയ്ക്ക് മുന്നോടിയായുള്ള മരാമത്ത് ജോലികൾ മേയറുടെ നേതൃത്വത്തിൽ വിലയിരുത്തി
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക് മുന്നോടിയായി കോർപ്പറേഷൻ നടത്തേണ്ട മരാമത്ത് ജോലികൾ കോർപ്പറേഷൻ മേയർ അഡ്വ:വി വി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.പുതിയ ഭരണ സമിതി അധികാരമേറ്റ ആദ്യ ആഴ്ചയിൽ ചേർന്ന തയ്യാറെടുപ്പ് യോഗത്തിൽ ബെബ്രുവരി 15Read More →









