ജയൻ ബാബു ദേശീയ യുവ ജനത (RLM) സംസ്ഥാന പ്രസിഡന്റ്‌1 min read

 

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) യുവജന വിഭാഗമായ ദേശീയ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായി ജയൻ ബാബുവിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ്
പ്രസിഡന്റ് N.O. കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.

Leave a Reply