ഭാരതാംബ വിവാദം; സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ട, കേരള പൊലീസിൽ പൂർണ വിശ്വാസമെന്ന് ഗവർണർ
തിരുവനന്തപുരം: ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ ആലോചിക്കുന്നുവെന്ന പ്രചാരണത്തിൽ പ്രതികരിച്ച് രാജ്‌ഭവൻ. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും രാജ്‌ഭവൻ വ്യക്തമാക്കി. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽRead More →








