കേരള’ സർവ്വകലാശാല ; സംസ്‌കൃത പിഎച്ച്ഡി വിവാദം-മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരം:R.S ശശികുമാർ
തിരുവനന്തപുരം :സർവ്വകലാശാലയുടെ പരമോന്നത ബിരുദമായ പിഎച്ച്ഡി സംസ്‌കൃത പഠന ത്തിൽ അവാർഡ് ചെയ്യുന്നത് സംബന്ധിച്ച സർവ്വകലാശാല ഡീനിന്റെ പരാതി ‘കേരള’ വിസി യുടെ പരിഗണന യിലിരിക്കവേ ഗവേഷക വിദ്യാർഥി ജാതി വിവേചനം നേരിടുന്നതായ പ്രൊRead More →









