സർക്കാരും ദേവസ്വം ബോർഡും നടത്താൻ പോകുന്നത് വ്യവസായ സംഗമം: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും നടത്താൻ പോകുന്നത് അയ്യപ്പ ഭക്ത സംഗമം അല്ല വ്യവസായ സംഗമമാണെന്ന്ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പ സംഗമത്തിന്റെ തീരുമാനമെടുക്കുന്നത് സെക്രട്ടറിയേറ്റിലെ ദേവസ്വംRead More →







