ഗവർണറെയും യൂജിസി യേയും നോക്കുകുത്തിയാക്കി വിസിമാരെ നിയമിക്കാൻ പുതിയ ഓർഡിനൻസിന് നീക്കം, UGC വ്യവസ്ഥ ലംഘിച്ചുള്ള നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് ഗവർണർക്ക് നിവേദനം
3/8/22 തിരുവനന്തപുരം :ഗവർണറെയും യൂജിസി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വിസി മാരെ നിയമിക്കാൻ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർതലത്തിൽ തിരക്കിട്ട നീക്കം. സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷൻറെ റിപ്പോർട്ടിലെRead More →







