Top News (Page 506)

5/8/22 തിരുവനന്തപുരം :കേരള സർവകലാശാല വൈസ് ചാൻസലർറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല നോമിനിയുടെ പേര് നൽകാൻ വൈകുന്നതു കൊണ്ട് ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കുന്ന കേരള വൈസ് ചാൻസിലർക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിRead More →

5/8/22 ലോക മലയാളി പ്രേക്ഷകർക്കിടയിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ ഒന്നാം സ്ഥാനക്കാരി സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃത് സമിതി ഉപഹാരം നൽകി അനുമോദിക്കുന്നു. പ്രേംനസീർ നാലാമത് ടെലിവിഷൻ പുരസ്ക്കാര സമർപ്പണ ചടങ്ങായRead More →

5/8/22 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. https://www.hscap.kerala.gov.in ലേ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്,Read More →

5/8/22 തിരുവനന്തപുരം : മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു മന്ത്രി. കെ. രാജൻ.രാവിലെ 11.30ന് ഡാമിന്റെ 3ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.30cm വീതമാകും തുറക്കുക. വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നുംRead More →

4/8/22 തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് പ്രവചനം. മലമ്പുഴ, തെന്മല ഡാമുകൾ നാളെ തുറക്കും. പലയിടത്തും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പുഴയുടെ കരകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽRead More →

4/8/22 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവRead More →

4/8/22 എറണാകുളം :അവധി പ്രഖ്യാപിക്കാൻ വൈകിയതിന് ജില്ലാ കളക്ടർ രേണു രാജിനെതിരെ ബാലവകാശ കമ്മീഷനിൽ പരാതി.ബൈജു നോയൽ എന്നയാളാണ് പരാതികാരൻ. പകുതി കുട്ടികളുടെ പഠനം മുടക്കി എന്നാണ് പ്രധാന പരാതി. സ്കൂൾ അവധികൾ നേരത്തെRead More →

4/8/22 തിരുവനന്തപുരം :ആശങ്കയായി ചാലക്കുടിപുഴ. അടുത്ത ഒരുമണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് 10cm വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകി. 2018ല്‍ വെള്ളം കയറിയ ഇടങ്ങളില്‍Read More →

4/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത.5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ളRead More →

3/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. നാളെ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത്Read More →