നഗരസഭക്ക് സ്വന്തമായി സ്പോർട്സ് ടീം ;വിവാദം അവസാനിപ്പിക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ
1/8/22 തിരുവനന്തപുരം :നഗരസഭയുടെ കീഴിൽ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ടീമുകൾ രൂപീകരിക്കുമ്പോൾ sc /st കുട്ടികളുടെ ടീമും രൂപീകരിക്കുമെന്ന് ആര്യ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെRead More →






