CBSE പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, മേഖലയിൽ തിരുവനന്തപുരം മുന്നിൽ
12/5/23 ഡൽഹി :സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ചRead More →








