മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയെന്ന് സൂചന, രണ്ടാം ടേൺ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം
16/5/23 ബംഗളൂരു :കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് തന്നെയെന്ന് സൂചന.സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്നും ശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിന് സ്ഥാനം കൈമാറുമെന്നും സൂചനകളുണ്ട്. ഷിംലയിലുള്ളRead More →






