88ലെ VIP കൾ ഒത്തുചേർന്നു
14/8/23 തിരുവനന്തപുരം :കോട്ടുകാൽ വി ആൻഡ് എച്ച്എസ് സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ അമ്പതാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.ഒപ്പം ഗുരുവന്ദനവും നടത്തി. 88 ലെ VIP’S എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പാണ്Read More →








