പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് യൂ ജി സി ;സുപ്രീംക്കോടതിയിൽ ഹർജി നൽകി
11/7/23 ഡൽഹി :കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹെെക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുRead More →








