കേരള സർവകലാശാലയിൽ പാസ്സ് വേർഡ് ചോർത്തി വ്യാജമായി നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനം,അയോഗ്യരായ 36 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വോട്ടർ പട്ടികയിൽ നിന്നും നീക്കുന്നു
10/6/23 തിരുവനന്തപുരം :കേരള സർവകലാശാലയുടെ BSc (computer science) ബിരുദ പരീക്ഷയിൽ മൂന്നുവർഷം മുമ്പ് വ്യാജപാസ് പാസ്സ്‌വേർഡ്ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ ഡോ:മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ഇന്നലെRead More →









