സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്, മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തി സുധാകരൻ
13/6/23 തിരുവനന്തപുരം :മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ പ്രതിപട്ടികയിൽ ചേർക്കപെട്ട സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നതിന് പിന്നാലെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോദപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. മുൻകൂര്‍ ജാമ്യത്തിന് സുധാകരൻ ശ്രമംRead More →








