Top News (Page 365)

മലപ്പുറം :ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ പെട്ട ബാസിത് പോലിസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് നിയമന കോഴRead More →

തിരുവനന്തപുരം :ജനങ്ങൾക്ക്ഇരുട്ടടി വീണ്ടും.. കറന്റ് ചാർജ് വർധന ഉണ്ടായേക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. “വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്.വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ  അവരാണ് വില നിശ്ചയിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ്Read More →

ഡൽഹി :അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല്Read More →

6/10/23 തിരുവനന്തപുരം :സാമ്പത്തിക വികസനത്തിന്റെ കവാടമായ വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം അറിയണ്ടതിനും, അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമായി *വിഴിഞ്ഞം പോർട്ട്‌ ഭാവിയിലെ തൊഴിൽ അവസരങ്ങൾ -സെമിനാർ* സംഘടിപ്പിക്കുന്നു. മുല്ലൂർ NSS കരയോഗം ഹാളിൽ 2023 oct 8Read More →

  വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ്Read More →

തിരുവനന്തപുരം :തൊഴിലാളി നേതാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ആനത്തലവട്ടത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും, തൊഴിലാളി പ്രസ്ഥാനത്തിനും തീരാ നഷ്ടമെന്നും അദ്ദേഹം അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ അനുസ്മരണം  “തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതംRead More →

സിപിഎം മുതിര്‍ന്ന നേതാവും, തൊഴിലാളി പ്രസ്ഥാന സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായ  ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു.ആറ്റിങ്ങൽ മുൻ എം എൽ എ യും, CITU സംസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍Read More →

തിരുവനന്തപുരം :കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ നാളെയും, മാറ്റന്നാളുമായി നടക്കാനിരുന്ന PSC പരീക്ഷയും മാറ്റിവച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയാണ് മാറ്റിവച്ചത്.Read More →

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം. ഗെയിംസിലെ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്. അവസാന 50 മീറ്ററിലായിരുന്നു ജപ്പാന്റെ രിരിക ഹിറോനകയെ പിന്തള്ളി പരുള്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. 15 മിനുറ്റ്Read More →

തിരുവനന്തപുരം :തകർത്തു പെയ്യുന്ന മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. നെയ്യാറ്റിൻകര, വഞ്ചിയൂർ, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽRead More →