പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
പത്തനാപുരം: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വിസ് മത്സരം നടത്തി. കായിക വിഭാഗം മേധാവി ഡോ. സുബിൻ രാജ് എസ്. എസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റോയ്Read More →









