നവകേരള സദസിന്റെ നടത്തിപ്പിന് കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല; ചെലവുകൾക്ക് ജില്ലാ ഭരണകൂടം സ്പോൺസർമാരെ കണ്ടെത്തണം’; മാർഗനിർദേശങ്ങളിറക്കി സർക്കാർ
തിരുവനന്തപുരം: നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ മാർഗ നിർദേശങ്ങളിറക്കി. മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്നും വേദിയിൽ എ സി ഉൾപ്പെടെയുള്ള വിപുലമായ സൗകര്യം വേണമെന്നും നിർദേശം. എന്നാൽ കൂപ്പൺ വച്ചോ രസീത് നൽകിയോRead More →







