ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫിന് ഒരുവർഷം തടവ് ശിക്ഷ
31/10/23 കാസറഗോഡ്:വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസില്‍ദാരെ മര്‍ദിച്ച കേസിൽ മഞ്ചേശ്വരം എം എല്‍ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്റഫിനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്Read More →






