നാളെ കെ എസ് യൂ വിന്റെ വിദ്യാഭ്യാസ ബന്ദ്
കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിനെതുടർന്ന് കെ എസ് യൂ നാളെ വിദ്യാഭ്യാസRead More →









