വിറകുപുരക്കോട്ട സ്കൂളിൽ വർണ്ണക്കൂടാരം വരുന്നു,പ്രീ പ്രൈമറി വിഭാഗത്തിന്റെ വികസനത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം :തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വിറകുപുരക്കോട്ട ഗവ.യുപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ വികസനത്തിന് സമഗ്ര ശിക്ഷാ കേരളം 10 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. സ്കൂളിലെ പ്രീ സ്കൂൾRead More →









