KTU മുൻ വിസി സിസാ തോമസിനെതിരാ യുള്ള സർക്കാരിന്റെ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ,പെൻഷൻ ആനുകൂല്യങ്ങൾ പൂർണ്ണമായും സർക്കാർ തടഞ്ഞു,ഗവർണറോടുള്ള പകതീർക്കലെന്ന് ആക്ഷേപം
തിരുവനന്തപുരം :KTU മുൻ വിസി സിസ തോമസിന് എതിരായുള്ള സർക്കാരിന്റെ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നു. സിസാ തോമസ് സർക്കാർ എഞ്ചിനീയറിങ്Read More →









