ഹൈന്ദവര്‍ക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ :വി .മുരളീധരൻ
തിരുവനന്തപുരം :മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ്. ചിത്രക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. കെഎസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പൊലീസ് കാണുന്നില്ലേ, രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ്Read More →









