‘ഇനിയും സഹിക്കണോ … ഈ കേന്ദ്ര അവഗണന’മുദ്രാവാക്യവുമായി DYFI മനുഷ്യചങ്ങല ഉടനെ ആരംഭിക്കും
തിരുവനന്തപുരം :’ഇനിയും സഹിക്കണോഈ കേന്ദ്ര അവഗണന ‘എന്ന മുദ്രാവാക്യവുമായി DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല ഉടനെ ആരംഭിക്കും. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക.Read More →








