അരുവിക്കര മണ്ഡലത്തിൽ എം.പി ഫണ്ടിൽ നിന്ന് പാലവും അങ്കണവാടി മന്ദിരവും എ. എ. റഹിം നിർവഹിച്ചു
തിരുവനന്തപുരം :അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട്Read More →







