കൊല്ലത്ത് നാടകീയ രംഗങ്ങൾ ;ഗവർണർ റോഡിൽ കുത്തിയിരിക്കുന്നു
കൊല്ലം :കൊല്ലത്ത് നിലമേലിൽ ഗവർണർക്കെതിരെ SFI പ്രതിഷേധം. ഗവർണർ കാറിൽ നിന്നിറങ്ങി പ്രവർത്തകരുടെ സമീപം എത്തി. തുടർന്ന് പോലീസ് 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.50ഓളം പേർ ഉണ്ടായിരുനെന്നും, ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യണമെന്നുംRead More →









