ഇന്ന് ദേശീയ വര്‍ത്തമാനപത്ര ദിനം
ജനുവരി 29 ഇന്ത്യന്‍ വര്‍ത്തമാന പത്രദിനമായി ആചരിക്കുന്നു. 1780 ജനുവരി 29 ന് ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത് അനുസ്മരിച്ചാണ് ഈ ദിവസം ഇന്ത്യന്‍ പത്രദിനമായി ആചരിച്ചുവരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍Read More →







