ലോക്സഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ ആറ് പേർ കൂടി നാമനിർദേശ പത്രിക നൽകി
തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ഇന്ന്ആറ് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ട് പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ നാല് പേരും പുതിയതായി പത്രിക നൽകി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽRead More →








