തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്നും എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.Read More →








