ആശങ്കയായി നെയ്യാറ്റിൻകരയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം;നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ മൂന്നാമതൊരു സ്ഥലത്തും രോഗബാധ
തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ മൂന്നാമതൊരു സ്ഥലത്തും രോഗബാധ. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരിക്കെ, ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ്Read More →








